സ. ഉ./സർക്കുലർ
തീയതി സ. ഉ./സർക്കുലർ നം. വിഷയം ഡൗൺലോഡ്
09-06-2025 സ.ഉ.(സാധാ) നം.535/2025/TAXES വൈക്കം ഭാഗ്യക്കുറി സബ് ഓഫീസ് പ്രവർത്തനത്തിനായി വാടകയ്ക്ക് എടുത്ത കെട്ടിടംഫർണിഷ് ചെയ്യുന്നതിനുള്ള ഭരണാനുമതി ഉത്തരവ്.  
03-06-2025 സ.ഉ.(സാധാ) നം.518/2025/TAXES വടകര ഭാഗ്യക്കുറി സബ് ഓഫീസിന്റെ പ്രവർത്തനത്തിനായി BSNL-ന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം വാടകയ്ക്ക് എടുക്കുന്നതിനുള്ള ഭരണാനുമതി ഉത്തരവ്.  
23-05-2025 സ.ഉ.(സാധാ) നം.489/2025/TAXES മാനന്തവാടി ഭാഗ്യക്കുറി സബ് ഓഫീസിന്റെ പ്രവർത്തനത്തിനായി BSNL-ന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം വാടകയ്ക്ക് എടുക്കുന്നതിനുള്ള ഭരണാനുമതി ഉത്തരവ്.  
23-05-2025 സ.ഉ.(സാധാ) നം.488/2025/TAXES കരുനാഗപ്പള്ളി ഭാഗ്യക്കുറി സബ് ഓഫീസിന്റെ പ്രവർത്തനത്തിനായി BSNL-ന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം വാടകയ്ക്ക് എടുക്കുന്നതിനുള്ള ഭരണാനുമതി ഉത്തരവ്.  
19-05-2025 സ.ഉ.(സാധാ) നം.474/2025/TAXES

കായംകുളം ഭാഗ്യക്കുറി സബ് ഓഫീസിന്റെ പ്രവർത്തനത്തിനായി BSNL-ന്റെ ഉടമസ്ഥതയിലുള്ളഉടമസ്ഥതയിലുള്ള കെട്ടിടം വാടകയ്ക്ക് എടുക്കുന്നതിനുള്ള ഭരണാനുമതി ഉത്തരവ്.

 
16-05-2025 സ.ഉ.(സാധാ) നം.464/2025/TAXES പട്ടാമ്പി ഭാഗ്യക്കുറി സബ് ഓഫീസിന്റെ പ്രവർത്തനത്തിനായി BSNL-ന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം വാടകയ്ക്ക് എടുക്കുന്നതിനുള്ള ഭരണാനുമതി ഉത്തരവ്.  
28-04-2025 സ.ഉ.(സാധാ) നം.410/2025/TAXES പയ്യന്നൂർ ഭാഗ്യക്കുറി സബ് ഓഫീസ് പ്രവർത്തനത്തിനായി വാടകയ്ക്ക് എടുത്ത കെട്ടിടം ഫർണിഷ് ചെയ്യുന്നതിനുള്ള ഭരണാനുമതി ഉത്തരവ്.  
04-04-2025 സ.ഉ.(സാധാ) നം.323/2025/TAXES തിരൂർഭാഗ്യക്കുറി സബ് ഓഫീസ് പ്രവർത്തനത്തിനായി വാടകയ്ക്ക് എടുത്ത കെട്ടിടം ഫർണിഷ് ചെയ്യുന്നതിനുള്ള ഭരണാനുമതി ഉത്തരവ്.  
01-04-2025 സ.ഉ.(സാധാ) നം.316/2025/TAXES സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്  പുതിയ സോഫ്ട് വെയര്‍ വികസിപ്പിക്കുന്നതിന്  തത്വത്തില്‍ അനുമതി നല്കി ഉത്തരവാകുന്നു.  
27-02-2025 സ.ഉ.(സാധാ) നം.990/2024/TAXES സംസ്ഥാനത്തെ ഭാഗ്യക്കുറി ഓഫീസുകൾ ഭിന്നശേഷി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി പുതിയ കെട്ടിടങ്ങളിലേയ്ക്ക് മാറ്റി സ്ഥാപിക്കുന്നതിന് തത്വത്തിൽ അനുമതി നല്‍കി ഉത്തരവാകുന്നു.  
04-11-2024 സ.ഉ.(സാധാ) നം.990/2024/TAXES റദ്ദായ ക്ഷേമനിധി അംഗത്വം പുതുക്കുന്നതിന് അവസരം നല്കാന്‍ അനുമതി നല്കി  ഉത്തരവാകുന്നു.  
06-09-2024 സ.ഉ.(സാധാ) നം.990/2024/TAXES പുനലൂര്‍ ഭാഗ്യക്കുറി സബ് ഓഫീസിന്റെ പ്രവർത്തനത്തിനായി BSNL-ന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം വാടകയ്ക്ക് എടുക്കുന്നതിനുള്ള ഭരണാനുമതി ഉത്തരവ്  
03-09-2024 സ.ഉ.(സാധാ) നം.177/2025/TAXES) സംസ്ഥാന ഭാഗ്യക്കുറി വകുപ്പിലെ വിവരാവകാശ അപ്പീല്‍ അധികാരികളുടെ ചുമതല ജോയിന്‍റ് ഡയറക്ടര്‍മാര്‍ക്ക് നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു  
11-06-2024 സ.ഉ.(സാധാ) നം.515/2024/TAXES തിരൂർഭാഗ്യക്കുറി സബ് ഓഫീസിന്റെ പ്രവർത്തനത്തിനായി BSNL-ന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം വാടകയ്ക്ക് എടുക്കുന്നതിനുള്ള ഭരണാനുമതി ഉത്തരവ്.  
04-12-2023 ഉ.നം SLTY/3037/2022-E4 ശ്രീ ഷാജിൽ എം പി ,ക്ലർക്ക് , ജില്ലാ ഭാഗ്യക്കുറി ഓഫിസ് കോഴിക്കോട് - സർവ്വീസിൽ നിന്നും നീക്കം ചെയ്ത് ഉത്തരവാകുന്നു.  
04-02-2019 നമ്പർ.OSL/66344/2019/DSL  വ്യാജ ടിക്കറ്റുകൾ നിർമ്മിച്ച് സമ്മാനത്തിനായി ഓഫീസിൽ സമർപ്പിക്കുന്നത്  സംബന്ധിച്ച്.  
03-10-2018  OSL/40976/17/DSL സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റുകളുടെ അവസാന നാലക്കങ്ങൾ ഒരേ രീതിയിൽ വരത്തക്കവണ്ണം ക്രമീകരിച്ച് ടിക്കറ്റ്‌ വില്‍പ്പന നടത്തുന്നത് - സംബന്ധിച്ച്  
21-04-2018 സ. ഉ. (സാധാ) നം. 296/2018/ നി. വ. ഭാഗ്യക്കുറി ടിക്കറ്റുകൾ സെറ്റായി വിൽക്കുന്നത് - സർക്കാർ നിർദ്ദേശം റദ്ദ് ചെയ്തു ലോട്ടറി വകുപ്പ് ഡയറക്‌ടർ പുറപ്പെടുവിച്ച സർക്കുലർ സാധൂകരിച്ചും പുറപ്പെടുവിച്ച ഉത്തരവ്.  
12-01-2018 OSL/25516/2017/DSL അനധികൃത എഴുത്ത് ലോട്ടറി നടത്തിപ്പ് ഉന്മൂലനം ചെയ്യുന്നതുമായി ബന്ധപ്പെട്ട്  ലോട്ടറി ഏജന്‍റ്മാരും , വിതരണക്കാരും വില്പനക്കാരുമടങ്ങുന്ന വിപണന ശ്യംഖല പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ - സംബന്ധിച്ച്.  
28-12-2017 OSL/40976/2017/DSL സംസഥാന ഭാഗ്യക്കുറി ടിക്കറ്റുകളുടെ അവസാന നാലക്കങ്ങൾ ഒരേ രീതിയിൽ വരത്തക്ക വിധത്തിൽ ക്രമീകരിച്ച് ടിക്കറ്റ് വാങ്ങുന്നതിൽ ആസക്തി വളർത്തുന്നത് തടയുന്നതിനും, മറ്റ് അനഭിലഷണീയമായ പ്രവണതകൾ  ഒഴിവാക്കുന്നതിനും സ്വീകരിക്കേണ്ട നടപടികൾ - സംബന്ധിച്ച്.